Tuesday, December 30, 2025

Tag: e p jayarajan

Browse our exclusive articles!

ഇപിയെ തളളി അടൂര്‍; കാ​ട​ട​ച്ചു വെ​ടി​വ​യ്ക്ക​രു​ത്, ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കണം

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ൾ​ക്കു താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി. വെ​റും സി​പി​എ​മ്മു​കാ​ര​നാ​യാ​ണു മ​ന്ത്രി സം​സാ​രി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ താ​ൻ ഇ​ട​പെ​ട്ടി​ട്ടി​ല്ല....

കൊലപാതകത്തിനു ശേഷം പ്രതികള്‍ അടൂർ പ്രകാശ് എംപിയെ വിളിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി മന്ത്രി ഇ.പി ജയരാജന്‍

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ നിർണായക വിവരവുമായി മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രതികൾ ആറ്റിങ്ങല്‍ മണ്ഡലം എംപി അടൂർ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഹക്ക് മുഹമ്മദിന്റെ...

നിയമനവിവാദം വ്യവസായമാക്കിയ സംസ്ഥാന വ്യവസായ വകുപ്പ്… ശ്രീമതിയുടെ മകനു നിയമനം നല്‍കി വിവാദത്തിലായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ പുതിയ നിയമനവും വിവാദത്തില്‍ ; ഫയല്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തി

അയ്യോ…സി പി എമ്മിന് ബോധോദയം ഉണ്ടായേ..

https://youtu.be/rM7xHcyoIxE അയ്യോ…സി പി എമ്മിന് ബോധോദയം ഉണ്ടായേ.. എൻ ആർ സിയെക്കുറിച്ച് കേരളത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ. കേരളം സുരക്ഷിതമായിരിക്കുമെന്ന് പറഞ്ഞ ജയരാജൻ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ...

അങ്ങനെയൊന്നും സർക്കാരിനെ വിടില്ല ജേക്കബ് തോമസ്…

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെതിരെ സർക്കാർ നടത്തുന്ന പ്രതികാര നടപടികളിൽ അദ്ദേഹം സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിൽ ഹർജി നൽകി.

Popular

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി...

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ...
spot_imgspot_img