ദില്ലി: ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിൽ ഒരു ഇന്ത്യക്കാരനേയും കാണാതായി എന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കിയിലെത്തിയ ബംഗളുരു സ്വദേശിയെയാണ് കാണാതായത്.അതെ സമയം ഭൂകമ്പത്തിൽ അകപ്പെട്ട മറ്റ് പത്ത് ഇന്ത്യക്കാർ സുരക്ഷിതരാണെന്നും...
ദില്ലി : ഭൂകമ്പം കശക്കിയെറിഞ്ഞ തുർക്കിക്കും സിറിയയ്ക്കും സഹായഹസ്തവുമായി പറന്ന ഇന്ത്യൻ സൈനിക വിമാനങ്ങൾക്ക് പാക് വ്യോമാതിർത്തിയിലൂടെ പറക്കാൻ അനുമതി നിഷേധിച്ചു എന്ന തരത്തിലുള്ള വാർത്തകൾ ഇന്നലെ വ്യാപകമായി പ്രചരിച്ചിരുന്നു ഒടുവിൽ ഇക്കാര്യത്തിൽ...
ദില്ലി : ഭൂകമ്പത്താൽ തകർത്തറിയപ്പെട്ട തുർക്കിക്ക് അതിവേഗത്തിൽ അടിയന്തര സഹായമെത്തിച്ച ഇന്ത്യയോട് നന്ദി പറഞ്ഞ് തുര്‍ക്കി. അവശ്യ ഘട്ടത്തില്‍ ഉപകാരപ്പെടുന്നയാളാണ് യഥാർത്ഥ സുഹൃത്തെന്നും തുര്‍ക്കിക്ക് സഹായമെത്തിച്ചതിന് നന്ദിയറിയിക്കുന്നതായും ഇന്ത്യയിലെ തുര്‍ക്കി നയതന്ത്രപതി ഫിറാത്ത്...
ഡമാസ്‌കസ്: ഭൂകമ്പം കശക്കിയെറിഞ്ഞ സിറിയയിൽ നഗരങ്ങൾ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. ആശുപത്രികളും കെട്ടിടങ്ങളും റോഡുകളും സ്‌കൂളുകളുമെല്ലാം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും നാമാവശേഷമായി. ഭൂകമ്പത്തിനെയും മരണത്തിനെയും തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വരുന്ന നവജാത ശിശുവിന്റെ...
തുർക്കിയിലും അയൽ രാജ്യമായ സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 500 കടന്നു. കെട്ടിടങ്ങൾ വ്യാപകമായി തകർന്നതിനാൽ അവശിഷ്ടങ്ങളിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഉയരുമെന്ന ആശങ്കയിലാണ് രാജ്യം....