Tuesday, December 30, 2025

Tag: election campaign

Browse our exclusive articles!

രാജീവ് ചന്ദ്രശേഖർ തരംഗത്തിൽ തലസ്ഥാന നഗരി ! മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം ആരംഭിച്ചു; എൻഡിഎ സ്ഥാനാർത്ഥിക്ക് വൻ സ്വീകരണവുമായി യുവജനങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം 5 മണിക്ക് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴുത് വണങ്ങി അനുഗ്രഹം തേടിയ ശേഷമാണ്...

വേനൽച്ചൂടിന്റെ കാഠിന്യത്തിലും വാടി തളരാതെ വി . മുരളീധരൻ ! പ്രവര്‍ത്തകരിൽ ആവേശത്തിരയിളക്കി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജീവമായി എൻഡിഎ സ്ഥാനാർത്ഥി

വേനൽച്ചൂടിന്റെ കാഠിന്യത്തിലും പ്രായഭേദമന്യേ വോട്ടര്‍മാരിലും പ്രവര്‍ത്തകരിലും ആവേശത്തിരയിളക്കി ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും തെരഞ്ഞെടുപ്പ് പ്രചാരണവുമായി സജീവമായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. രാവിലെ വര്‍ക്കല മണ്ഡലത്തിലെ കാപ്പില്‍ ഭഗവതി ക്ഷേത്രത്തിന്റെ...

ടെയ്ൽബോണിനുണ്ടായ പരിക്ക് ഗുരുതരമാകുന്നു !ഇത്തവണ ബിജെപിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്‌ബു ഉണ്ടാവില്ല; ആരോഗ്യപ്രശ്നങ്ങൾ വിശദമാക്കി ദേശീയ അദ്ധ്യക്ഷന് കത്തയച്ചു

ചെന്നൈ : ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നത് മൂലം ഇത്തവണ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് വ്യക്തമാക്കി ബിജെപി നേതാവും അഭിനേത്രിയുമായ ഖുശ്ബു സുന്ദർ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് തന്റെ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാജീവ് ചന്ദ്രശേഖറോട് സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേട് മൂലം തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എണ്ണിപ്പറഞ്ഞ് മത്സ്യത്തൊഴിലാളികൾ ! പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ കൂടെ ഉണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയുടെ ഉറപ്പ്

തെരഞ്ഞെടുപ്പ് പ്രചാരത്തിന്റെ ഭാഗമായി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കരിയം ജംഗ്ഷനിലെത്തിയ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് മുന്നിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേട് മൂലം തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എണ്ണിപ്പറഞ്ഞ് മത്സ്യത്തൊഴിലാളികൾ. "പുലർച്ചെ...

ദുഃഖവെള്ളി ദിനത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി രാജീവ് ചന്ദ്രശേഖർ !ജില്ലയിലെ മലയോരമേഖലയിലെ ജനങ്ങളെ നേരിൽ കണ്ട് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു

തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ജില്ലയിലെ മലയോരമേഖലയിലെ ജനങ്ങളെ നേരിൽ കണ്ട അദ്ദേഹം അവരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. മണ്ഡലത്തിലെ എൻഡിഎ...

Popular

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി...

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ...
spot_imgspot_img