കെ. ബി. ഗണേഷ് കുമാറിന്റെ സ്ഥിരം മണ്ഡലമായ പത്താനംപുരത്ത് ഇത്തവണ കെ.എന്‍. ബാലഗോപാലിന് സാധ്യത. പത്തനാപുരത്തിനു പകരം ഗണേഷ് കുമാര്‍ കൊട്ടാരക്കരയില്‍ അവസരം നല്‍കാനും ഇടതു മുന്നണിയില്‍ ആലോചനകള്‍ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പു രംഗത്ത്...
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് തുടക്കമായി. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത് പാലക്കാട് ജിഎച്ച്എസ്സിലെ സ്‌നേഹ എന്ന എഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കവിത ചൊല്ലി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണ് ഇത്തവണത്തെ...
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിജയ പ്രസംഗം ചര്‍ച്ചയാകുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ...
ദില്ലി: തിരഞ്ഞെടുപ്പുകളില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോവിഡ് 19 ബാധ സ്ഥീരീകരിച്ചവര്‍ക്കും...