സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്. പൊതു അവധി ദിനമായ വിഷു ദിനത്തിൽ പോലും വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. വിഷു ദിനത്തിലെ വൈദ്യുതി ഉപയോഗം 93.2923 ദശലക്ഷമായാണ് കുതിച്ചുയർന്നത്. വ്യാപാര...
തിരുവനന്തപുരം: കനത്ത ചൂടിൽ ചുട്ടുപൊള്ളുന്ന സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാലറിക്കോർഡിൽ. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ജലവൈദ്യുതി ഉൽപ്പാദനവും റിക്കോർഡിലേക്കാണ്. 24.98 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉൽപ്പാദിപ്പിച്ചത്....
വേനൽ കടുത്തതോടെ അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ലോഡ് ഷെഡ്ഡിംഗ് പാടില്ലെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി. ഇതിനായി വൈദ്യുതി നിയമത്തിലെ 11-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്...
ദില്ലി: രാജ്യത്തുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിനൊരുങ്ങി കേന്ദ്രം. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടനെ തന്നെ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. നിലവിൽ പ്രതിസന്ധി ഇല്ലെന്നാണ് കൽക്കരി മന്ത്രാലയം വ്യക്തമാക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ...
തിരുവനന്തപുരം: കൽക്കരി ക്ഷാമം വൈദ്യുതി ഉൽപ്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാൽ സംസ്ഥാനത്ത് ഇന്നു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. പതിനഞ്ച് മിനിറ്റ് നേരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.
എന്നാൽ...