സാൻഫ്രാൻസിസ്കോ: കഴിഞ്ഞ മൂന്ന് മാസങ്ങൾ തനിക്ക് കഠിനകരമായിരുന്നെന്ന് ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്കിന്റെ ട്വീറ്റ്. ടെസ്‌ലയിലും സ്‌പേസ്‌എക്‌സിലും തന്റെ ചുമതലകൾ നിറവേറ്റുന്നതിനൊപ്പം ട്വിറ്ററിനെ പാപ്പരത്തത്തിൽ നിന്ന് കരകയറ്റേണ്ട ചുമതലകൂടി തനിക്കുണ്ടായിരുനെന്നും , എന്നാൽ...
വാഷിംഗ്‌ടൺ : മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ പരസ്യങ്ങൾ ഇല്ലാതെ ഉപഭോക്താവിന് ലഭ്യമാക്കുന്നുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായി ടെക് ശതകോടീശ്വരൻ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.
ട്വിറ്ററിൽ പരസ്യങ്ങൾ വളരെ കൂടുതലാണ്, വളരെ വലുതാണ്. വരുന്ന ആഴ്‌ചകളിൽ...
ന്യൂയോർക്ക്: 20 കോടിയോളം ട്വിറ്റർ ഉപഭോക്താക്കളുടെ ഇ-മെയിൽ, വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇസ്രായേലി സൈബർ സുരക്ഷാ വിദഗ്ധൻ അലൻ ഗൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.ലിങ്ക്ഡ് ഇൻ അക്കൗണ്ടിലൂടെയായിരുന്നു അലോൺ ഗല്ലിന്റെ നിർണായക...
സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇലോൺ മസ്കിന്റെ സമ്പത്ത് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിന് 7.7 ബില്യൺ ഡോളർ നഷ്ടമായതോടെ ആസ്തി രണ്ട് വർഷത്തെ...