ശ്രീനഗർ: ജമ്മുകശ്മീരിൽ ഈ വർഷം 93 ഏറ്റുമുട്ടലുകളിലായി 172 ഭീകരരെ വകവരുത്തിയതായി പോലീസ് അറിയിച്ചു.ഭീകരാക്രമണങ്ങളിൽ 29 പ്രദേശവാസികളായ ജനങ്ങൾക്കും ജീവൻ നഷ്ടമായി. ആറ് ഹിന്ദുക്കളും 15 മുസ്ലീമുകളും കൊല്ലപ്പെട്ട സാധാരണക്കാരിൽ ഉൾപ്പെടുന്നു. ഇവയിൽ...
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ വകവരുത്തിയാതായി സൈന്യം അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു എകെ റൈഫിളും മൂന്ന് മാഗസീനുകളും കണ്ടെടുത്തു. ബന്ദിപോറയിലെ ശാലീന്ദർ വനമേഖലയിലാണ്...
റാഞ്ചി: ജാർഖണ്ഡില്‍ സേനയുടെ വെടിയേറ്റ് നക്‌സൽ ഭീകരൻ കൊല്ലപ്പെട്ടു. ഖുന്തി, ചൈബാസ ജില്ലകളുടെ അതിര്‍ത്തിയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റമുട്ടലിലാണ് ഭീകരനെ വധിച്ചത്. നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ...
ശ്രീനഗർ: പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ, രണ്ട് പാക് തീവ്രവാദികൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാനികളായ രണ്ട് ലഷ്‌കർ-ഇ-തോയിബ തീവ്രവാദികൾ ആണ് കൊല്ലപ്പെട്ടത് . മറ്റൊരാൾ പുൽവാമ ജില്ലയിൽ ഇന്നലെ രാത്രിയിൽ നടന്ന ഏറ്റുമുട്ടലിൽ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ദ്രഗഡ് സുഗാന്‍ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തൊയ്ബ ഭീകരവാദികളുമായാണ്...