എറണാകുളം ശിവക്ഷേത്രത്തിന് സമീപം ആരംഭിച്ച നോൺ വെജ് കഫെ അടച്ചുപൂട്ടി. ഭക്തരുടെ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടി .കഫെയ്‌ക്ക് കോർപ്പറേഷൻ ലൈസൻസ് അനുവദിച്ചിരുന്നില്ലെന്ന് ദേവസ്വം ഓഫീസർ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു എറണാകുളം ശിവ ക്ഷേത്രത്തിന്റെ കിഴക്കേ...
ലോകത്തെ മാറ്റിമറിച്ച പലചിന്തകളും തുടങ്ങുന്നത് ഒരു മോഹത്തിൽ നിന്നാണ്. ചിലർ മോഹങ്ങൾ പകുതി വഴിയിൽ അവസാനിപ്പിക്കുമ്പോൾ മറ്റു ചിലർ തങ്ങളുടെ മോഹങ്ങൾക്കും ലക്ഷ്യത്തിനായും നിരന്തരം പ്രയത്നിക്കും. ഇന്ന് പുറത്തു വന്ന സിവില്‍ സര്‍വീസ്...
കൊച്ചി : കനത്ത മഴ തുടരുന്നതോടെ എറണാകുളം ജില്ലയിലെ പ്രഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. സമൂഹ മാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അംഗൻവാടികൾ, കേന്ദ്രീയ...
കൊച്ചി : വിവാദമായ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടറെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് എറണാകുളം ജില്ലാ കളക്‌ടർ രേണു രാജിനെ...
കൊച്ചി: എറണാകുളം പറവൂരില്‍ 68 പേർ ക്ക് ഭക്ഷ്യവിഷബാധഏൽക്കാനിടയാക്കിയ മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി . സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി...