കൊച്ചി: വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാർ. എറണാകുളം ചെലവന്നൂർ റോഡിലായിരുന്നു സംഭവം. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു.
വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കായിരുന്നു പൊള്ളലേറ്റത്. ഗതാഗതനിയന്ത്രണത്തിനിയുള്ള...
കൊച്ചി: ജില്ലാ കളക്ടറുടെ അവധിപ്രഖ്യാപനം വൈകിയതോടെ എറണാകുളത്ത് ആശയക്കുഴപ്പത്തിൽ വിദ്യാർത്ഥികൾ. രാവിലെ 8.25നാണ് ജില്ലാ കളക്ടർ ഡോ.രേണുരാജ് എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. പക്ഷെ, ഇതിനോടകം തന്നെ നിരവധി കുട്ടികൾ സ്‌കൂളുകളിൽ എത്തിയിരുന്നു....
പരവൂർ: എറണാകുളം പരവൂറിലെ ശ്രീശാരദാ വിദ്യാമന്ദിറിന്റെ പുതിയ അക്കാദമിക് മന്ദിറിന്റെ ഉദ്‌ഘാടനവും സ്കൂളിന്റെ പുനർനാമകരണവും ശനിയാഴ്‌ച. വിദ്യാലയത്തിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് രാജ്യത്തെ സംരക്ഷിച്ച ധീരരായ ഗാൽവാൻ വീരന്മാരുടെ വീര്യത്തിന് സമർപ്പിക്കുന്നു.
ഈ ചടങ്ങിൽ...
പരവൂർ: ഒന്നാം ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ സൈനിക സിലബസ് ചേർത്തുകൊണ്ട് എറണാകുളം പരവൂറിലെ ശ്രീശാരദാ വിദ്യാമന്ദിർ വളർച്ചയുടെ പ്രയാണത്തിലാണ്. വിദ്ധ്യാലയത്തിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് രാജ്യത്തെ സംരക്ഷിച്ച ധീരരായ ഗാൽവാൻ വീരന്മാരുടെ വീര്യത്തിന്...
കൊച്ചി: സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നേരം വൈകിയിട്ടും ഇദ്ദേഹം ഉറക്കമുണരാത്തതോടെ വീട്ടുകാര്‍ മുറിയിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചാവക്കാട് സ്വദേശിയാണ് കെ എന്‍...