ബൈക്ക് ഹോളിക്സ് എന്നും റോക്ക് റൈഡറെന്നുമൊക്കെയുള്ള ഫ്രീക്കന്‍ പേരുകള്‍ കൊണ്ട് സ്വയം വിശേഷിപ്പിച്ച് ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ സജീവമാണ് തിരക്കേറിയ റോഡുകളില്‍ ബൈക്ക് റേസും സ്റ്റണ്ടും നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ മരണവേഗം തിരഞ്ഞെടുക്കുന്ന...
താലിബാന്റെ അടുത്ത ലക്‌ഷ്യം കശ്മീരും കേരളവും ആണെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ ബ്രിട്ടണില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ ആര്‍ട്ടിക്കിള്‍ കേരളത്തിന് പുറത്ത് വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാല്‍, ഇത്തരം...
എല്ലാവര്ക്കും രാമായണ മാസം ആശംസിച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. ശ്രീരാമന്റെ 16 സ്വഭാവ സവിശേഷതകൾ എന്തെല്ലാം എന്ന് പോസ്റ്റ് ചെയ്താണ് അദ്ദേഹം രാമായണ മാസം ആശംസിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ആശംസ. 'എന്റെ...