തിരുവനന്തപുരം∙ കൊട്ടാരക്കരയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തിൽ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ നിലപാട് മാറ്റി പൊലീസ്. പ്രതി സന്ദീപ് ആദ്യം കുത്തിയത് കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിനെയെന്നാണ് പോലീസ്...
ബീഹാർ: രണ്ട് വയസുകാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്.മകന് ജാമ്യം തേടി കോടതിയിലൂടെ അലഞ്ഞ് അമ്മ.ബീഹാറിലെ ബോഗുസാരായ് കോടതിയിലാണ് സംഭവം.
2021ൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്ന കേസിനാണ് രണ്ട് വയസുകാരനായ കുട്ടിക്കടക്കം പോലീസ്...
കൊച്ചി : തനിക്കെതിരെ സ്വപ്ന സുരേഷ് നൽകിയ കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിളള അറിയിച്ചു. കർണാടക പോലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത്...
കൊച്ചി : ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംസ്ഥാന പൊലീസ്...
കോട്ടയം : പോലീസിനെതിരെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ കുടുംബം രംഗത്ത്. എഫ്ഐആറിൽ ഭക്ഷ്യവിഷബാധയേറ്റാണ് രശ്മി മരിച്ചതെന്ന് രേഖപ്പെടുത്തിയില്ലെന്നും ശരീരികാസ്വാസ്ഥ്യത്തെ തുടർന്നുള്ള അവശതയെന്നാണ് എഫ്ഐആറിലുള്ളതെന്നും സഹോദരൻ വിഷ്ണു രാജ് ആരോപിച്ചു.ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാൻ രശ്മിയുടെ...