Friday, January 9, 2026

Tag: food poisoning

Browse our exclusive articles!

രാഹുൽ ഗാന്ധിക്ക് ഭക്ഷ്യവിഷബാധ; കേരളത്തിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള പര്യടനം റദ്ദാക്കി. 22ന് രാഹുല്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനാണ് അറിയിച്ചത്. തൃശ്ശൂർ, മാവേലിക്കര, ആലപ്പുഴ...

എറണാകുളത്ത് ഷവർമ്മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷ ബാധയേറ്റ് യുവാവ് മരിച്ച സംഭവം ! ലേ ഹയാത്ത് ഹോട്ടൽ ഉടമയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്തു

എറണാകുളത്ത് യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ പരാതി നേരിടുന്ന കാക്കനാട് ലേ ഹയാത്ത് ഹോട്ടൽ ഉടമയ്‌ക്കെതിരെ തൃക്കാക്കര പോലീസ് നരഹത്യക്ക് കേസെടുത്തു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് യുവാവ്...

കോഴിക്കോട് നാദാപുരത്ത് ഭക്ഷ്യവിഷബാധ; ആറ് തൊഴിലുറപ്പ് തൊഴിലാളികൾ ആശുപത്രിയിൽ; കാച്ചിൽ ഉൾപ്പെടെയുള്ള കിഴങ്ങ് വർഗങ്ങൾ കഴിച്ചെന്ന് വിവരം

കോഴിക്കോട്: നാദാപുരത്ത് വാണിമേലിൽ ഭക്ഷ്യവിഷബാധ ആറ് തൊഴിലുറപ്പ് തൊഴിലാളികളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദിയും തലചുറ്റലും അനുഭവപ്പെടുകയായിരുന്നു. വാണിമേൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ജോലിയിൽ...

ആലപ്പുഴയിൽ സ്‌കൂൾ കാന്റീനിൽനിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ ; 13 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ആലപ്പുഴ : പുന്നപ്രയില്‍ സ്‌കൂള്‍ കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികളെ ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ...

കല്‍പറ്റയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു

കല്‍പറ്റ : വയനാട് കല്‍പറ്റയിലെ മുസല്ല എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു .സംഭവത്തെത്തുടർന്ന് ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യവിഭാഗവും നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്ന്...

Popular

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ്...

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ !...

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി...

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം...
spot_imgspot_img