ബംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു എഫ് സി പോരാട്ടം. സെമിഫൈനല്‍ ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. അവസാന മൂന്ന് കളിയിലും തോൽവി നേരിട്ട ബ്ലാസ്റ്റേഴ്‌സിന്...
പുരസ്‌ക്കാര നിറവിൽ മെസ്സി. 2022 ലെ ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയെ തെരെഞ്ഞെടുത്തു. അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റു താരങ്ങൾ ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെയും കരീം ബെൻസേമയുമായിരുന്നു....
സന്തോഷ് ട്രോഫിയിൽ കേരളത്തിന് അപ്രതീക്ഷിതമായ തോൽവി. നിലവിലെ ചാമ്പ്യന്മാരായ കേരളം കർണാടകയുമായി ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്. അഭിഷേക് പവാറാണ് കർണാടകയ്ക്കായി നിർണായക ഗോൾ നേടിയത്. ആദ്യം മുതൽ കളി നിയന്ത്രിച്ചത് കേരളം...
റിയാദ് : സൗദി സൂപ്പർ കപ്പിലെ അൽ നാസറിന്റെ തോല്‍വിക്കു ശേഷം മുഖ്യ എതിരാളി ലയണൽ മെസ്സിയുടെ പേരിൽ ചാന്ത് മുഴക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിയാക്കി ആരാധകർ. റൊണാൾഡോ നയിച്ച അൽ നസർ...
ഇന്ത്യൻ സിനിമയുടെ ഭീഷ്മാചാര്യർ എന്ന് വിശേഷിപ്പിക്കാവുന്ന അമിതാഭ് ബച്ചൻ ലോക ഫുട്ബോളിലെ നാല് സൂപ്പര്‍ താരങ്ങൾക്ക് കൈകൊടുത്ത് കുശലാന്വേഷണം നടത്തി. മെസി, റൊണാള്‍ഡോ, എംബാപ്പെ, നെയ്‍മര്‍ എന്നിവര്‍ക്കാണ് അദ്ദേഹം ഹസ്തദാനം നല്‍കിയത്. റിയാദിലെ...