ചെന്നൈ: കൊറിയൻ പോപ് ഗായകസംഘമായ ബിടിഎസിനെ കാണാന്‍ കുടുക്ക പൊട്ടിച്ച് കിട്ടിയ 14,000 രൂപയുമായി കൊറിയയിലേക്ക് വീടുവിട്ടിറങ്ങിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് 13-കാരികളെ കണ്ടെത്തി. രണ്ടുദിവസം മുമ്പ് വീട് വിട്ടിറങ്ങിയ സംഘത്തെ ആദ്യത്തെ...
കൊച്ചി: ആശങ്കകൾക്ക് വിരാമം. എറണാകുളം കോതമംഗലം ഇഞ്ചൂരില്‍നിന്ന് ഇന്ന് വൈകുന്നേരം കാണാതായ 13-കാരിയെ കണ്ടെത്തി. ഇന്ന് വൈകുന്നേരം മൂന്നരയോടെ കാണാതായ കുട്ടിയെ രാത്രി ഒമ്പതുമണിയോടെ ചങ്ങനാശ്ശേരി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
കുട്ടിയെ...
കൊല്ലം ; പ്രാർത്ഥനയുടെയും കണ്ണീരിന്റെയും ഇരുപത് മണിക്കൂറുകൾക്ക് വിരാമം. ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് പ്രതികൾ ഉപേക്ഷിച്ച നിലയിൽ...
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന് പിന്നാലെ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയെന്ന് കരുതിയിരുന്ന ഇസ്രയേൽ വനിത ഷാനി ഗബെയുടെ (25) മൃതദേഹം ഇസ്രായേലിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു . ഇക്കാര്യം പ്രാദേശിക മാദ്ധ്യമങ്ങൾ...
കേരളത്തിലെ ഏക തടാകക്ഷേത്രമെന്ന നിലയിലും തിരുവനന്തപുരം പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും ഏറെ പ്രസിദ്ധമാണ് കാസർഗോഡ് മഞ്ചേശ്വരം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം. ക്ഷേത്രത്തിനൊപ്പം ക്ഷേത്ര തടാകത്തിൽ വസിച്ചിരുന്ന ബബിയ എന്ന മുതലയും...