കുവൈത്ത് സിറ്റി: വ്യാജ ക്ലിനിക്ക് നടത്തി മരുന്നുകള്‍ വിതരണം ചെയ്തിരുന്ന മൂന്ന് പ്രവാസികള്‍ പിടിയിലായി. കുവൈത്തിലെ ഇഷ്ബിലിയയിലായിരുന്നു സംഭവം. താമസ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് രാജ്യത്ത് നടന്നവരുന്ന പരിശോധനകളുമായി ഭാഗമായാണ്...
കോയമ്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിൽ ഐസ്ക്രീമിൽ മദ്യം കലർത്തി വില്പന നടത്തിയ ഐസക്രീം പാർലർ പൂട്ടിച്ചു. പാപനായ്ക്കർ പാളയത്ത് പ്രവർത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്. പരിശോധനയിൽ...
എറണാകുളം: വടുതലയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തതായി പൊലീസ്. വൈപ്പിന്‍ സ്വദേശി സോമരാജനും ഭാര്യ മോനിഷയുമാണ് അറസ്റ്റിലായത്. മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്. സോമരാജ് നിരവധി...
മമ്പറം: കണ്ണൂര്‍ മമ്പറം ടൗണില്‍ നിന്നും കിലോക്കണക്കിന് മീനും ഇറച്ചിയും വാങ്ങി വ്യാപാരികളെ കബളിപ്പിച്ച് മുങ്ങിയാള്‍ക്കെതിരെ പരാതി. കഴിഞ്ഞ ദിവസമാണ് ഒരാള്‍ ഒരു കിലോ നാടന്‍ കോഴി ഇറച്ചി, ഒരു കിലോ ആട്ടിറച്ചി,...
തിരുവനന്തപുരം: തലസ്ഥാനത്ത് സഹകരണ സംഘങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി നിരവധി പേരിൽ നിന്ന് പണം തട്ടിയ സംഘത്തിലെ ഒരാളെ പിടികൂടി. നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ...