ഗുരുവായൂർ: ഗുരുവായൂർ (Guruvayur Temple) ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ നാലമ്പലത്തിലും ഭക്തരെ പ്രവേശിപ്പിക്കും. കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് വൃശ്ചികം ഒന്നിന് പുലർച്ചെ...
കൊച്ചി: പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ഹൈക്കോടതി. മാര്‍ഗ രേഖ ലംഘിച്ച് നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍...
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ അപേക്ഷ ക്ഷണിച്ചു. ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴൽ, നാദസ്വരം, തവിൽ, അഷ്ടപതി എന്നീ കോഴ്സുകളിലേയ്ക്കാനാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ആകെ 37 സീറ്റുകളാണുള്ളത്. വെള്ളപേപ്പറിൽ തയ്യാറാക്കിയ...
ഗുരുവായൂർ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ദേവസ്വം ജീവനക്കാര്‍ക്കും, നാട്ടുകാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല.പ്രദേശത്തെ ടിപിആര്‍ 12.58 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാൽ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിവാഹം...