വാഷിംഗ്ടൺ: സാധാരണക്കാരുടെ പിറകിൽ ഒളിച്ചിരിക്കുന്ന ഭീരുക്കളാണ് ഹമാസെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടാതിരിക്കാൻ ഇസ്രായേൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ഭീകരവാദികളുടെ ആക്രമണത്തിൽ ഇസ്രായേലികൾ കൊല്ലപ്പെട്ടതും ടെൽ അവീവിന്റെ...
ലണ്ടൻ: ഹമാസിനെ പിന്തുണയ്ക്കുന്നവരുടെ സ്ഥാനം രാജ്യത്തിന് പുറത്താണെന്ന് ബ്രിട്ടന്‍. പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രിട്ടൻ. വിദേശ പൗരന്മാരോ വിദേശ വിദ്യാർത്ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാൽ...
ടെൽ അവീവ്: ഹമാസ് ഭീകരവാദികൾക്കെതിരെയുള്ള ആക്രമണങ്ങൾ വെറും തുടക്കം മാത്രമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഹമാസിനെതിരായ ആക്രമണം ഇസ്രായേൽ കടുപ്പിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഗാസ അതിർത്തിക്ക് സമീപം പതിനായിരക്കണക്കിന്...
ഹമാസിനെ പൂർണമായി നിരായുധീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. യുഎൻ ഇടപെട്ട് ഇരുരാജ്യങ്ങളുടെയും അതിർത്തി നിശ്ചിയിക്കണമെന്നും ബൽറാം അഭിപ്രായപ്പെട്ടു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി ബൽറാം രംഗത്തെത്തിരിക്കുന്നത്.
അതിർത്തികളെ ബഹുമാനിക്കാൻ ഇരുകൂട്ടരേയും പ്രേരിപ്പിക്കുക. ഭാവിയിൽ കൂടുതൽ...
ഹമാസ് ഭീകരവാദികളെ നേരിടാൻ ഇസ്രായേലിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സൈനിക സന്നാഹങ്ങൾ കൈമാറാനൊരുങ്ങി ബ്രിട്ടൺ. കിഴക്കൻ മെഡിറ്ററേനിയൻ ഭാഗത്ത് യുദ്ധക്കപ്പൽ വിന്യസിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നാവികസേനയ്‌ക്ക് നിർദ്ദേശം നൽകി....