Monday, May 20, 2024
spot_img

Tag: hamas

Browse our exclusive articles!

‘ഇസ്രായേലിൽ നടത്തിയ നരനായാട്ടിന്റെ നടുക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭയപ്പെടുത്തി, കരഞ്ഞപ്പോൾ തോക്കിൻ മുനയിൽ നിർത്തി’; ഹമാസ് തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട 12 കാരൻ നേരിട്ടത് കൊടിയ പീഡനങ്ങൾ!

ടെൽ അവീവ്: ഹമാസ് ഭീകരവാദികളുടെ തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേലി ബാലൻ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിപ്പോർട്ട്. പന്ത്രണ്ട് വയസുകാരനായ ഏയ്തൻ യഹലോമിയെയാണ് ഭീകരർ കൊടിയ ശാരീരിക- മാനസിക പീഡനങ്ങൾക്ക് വിധേയനാക്കിയത്. ഒക്ടോബർ 7ന്...

ഇരുപത് തായ് പൗരന്മാർ ഇപ്പോഴും തടവിൽ; ഹമാസ് വിട്ടയച്ചവരുടെ ചിത്രം പുറത്ത് വിട്ട് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം

ബാങ്കോക്ക്: ഹമാസിന്റെ പിടിയിൽ 20 പേർ കൂടിയുണ്ടെന്ന് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം. തായ് പൗരന്മാരായ 10 പേരെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇവർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലാണ്. 48 മണിക്കൂറിന് ശേഷം...

ബന്ദികളാക്കപ്പെട്ട എല്ലാ ആളുകളെയും സുരക്ഷിതരായി തിരികെ എത്തിക്കാൻ ബാധ്യസ്ഥരാണെന്ന് നെതന്യാഹു; ഹമാസ് ബന്ദികളെ വിട്ടയച്ചത് ഒരു തുടക്കം മാത്രം, കരാർ പുതുക്കാൻ ശ്രമിക്കണമെന്നും ജോ ബൈഡൻ

ടെൽ അവീവ്: ബന്ദികളാക്കപ്പെട്ട എല്ലാ ആളുകളെയും സുരക്ഷിതരായി തിരികെ എത്തിക്കാൻ ഇസ്രായേൽ ബാധ്യസ്ഥരാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിക്കാൻ...

തായ്‌ലാൻഡ് പൗരന്മാർക്ക് പിന്നാലെ 13 ഇസ്രയേലി പൗരന്മാരെ കൂടി വിട്ടയച്ച് ഹമാസ് !തായ് പൗരന്മാരുടെ മോചനം തങ്ങളുടെ ശക്തമായ പരിശ്രമത്തിന്റെ ഫലമെന്ന ഈജിപ്തിന്റെ വാദം തള്ളി

12 തായ്‌ലാൻഡ് പൗരന്മാരെ വിട്ടയച്ചതിന് പിന്നാലെ 13 ഇസ്രയേലി പൗരന്മാരെ കൂടി ഹമാസ് വിട്ടയച്ചു. ഖത്തറിന്‍റെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിര്‍ത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ മോചിപ്പിച്ചത്. തായ്‌ലന്‍ഡിൽനിന്നുള്ളവരെ മോചിപ്പിക്കുന്നത്...

ബന്ദികളാക്കിയിരുന്ന തങ്ങളുടെ 12 പൗരന്മാരെ ഹമാസ് വിട്ടയച്ചുവെന്ന് തായ് പ്രധാനമന്ത്രി ! 13 ഇസ്രയേലി പൗരന്മാരെ ഉടൻ മോചിപ്പിക്കുമെന്ന് റിപ്പോർട്ട്

ഗാസയില്‍ ഹമാസ് തീവ്രവാദികൾ ബന്ദികളാക്കിയിരുന്ന തങ്ങളുടെ 12 പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി അറിയിച്ചു. എംബസി അധികൃതര്‍ ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാല്‍...

Popular

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്...

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img