വെണ്ണയിൽ നിന്ന് തയ്യാറാക്കുന്ന നെയ്യിക്ക് നിരവധി ഗുണങ്ങളുണ്ട്. നെയ്യിൽ ധാരാളം വിറ്റാമിൻ എ, ഡി, ഐ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകൾ എളുപ്പത്തിൽ ദഹിച്ച് ശരീരത്തെ ആഗിരണം ചെയ്യുംഓർമശക്തി വർദ്ധിപ്പിക്കാൻ നെയ്യ്...
ലോകത്തിൽ ഏറ്റവുമധികം കണ്ടുവരുന്ന അർബുദ രോഗബാധയിൽ ഏഴാം സ്ഥാനത്താണ് ഹെഡ് ആൻഡ് നെക്ക് കാൻസർ. രോഗം ഇന്ത്യയിൽ കൂടുന്നുവെന്നാണ് പഠനം പറയുന്നത്. പുകയിലയും മദ്യവും അമിതമായി ഉപയോഗിക്കുന്നവരിൽ ഹെഡ് ആൻഡ് നെക്ക് കാൻസർ...
കാണാന്‍ മാത്രമല്ല ഗുണത്തിലും കേമനാണ് സ്ട്രോബറി. ദിവസവും രണ്ട് നേരം സ്‌ട്രോബെറി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ പഠനത്തില്‍ കണ്ടെത്തി. സാന്‍ ഡീഗോ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗവവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ...
തിരുവനന്തപുരം: മുതിർന്ന സംഘ പ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദന്റെ ആരോഗ്യ നിലയിൽ അപകടകരമായ സാഹചര്യമില്ലെന്നും തെറ്റായ വാർത്തകൾ ഏറെ വേദനിപ്പിക്കുന്നുവെന്നും ബിജെപി നേതാക്കൾ. ശ്വാസ തടസ്സവുമായി ബന്ധപ്പെട്ട് അദ്ദേഹം തിരുവനന്തപുരത്തെ...
ആയുസ്സ് അൽപം കൂട്ടാം എന്നു കേട്ടാൽ സന്തോഷമാകാത്ത ആളുകൾ ഉണ്ടാവില്ല. ആരോഗ്യകരമായ ജീവിതരീതി പിന്തുടർന്നാൽ ആയുസ്സ് അൽപം കൂടി വർധിപ്പിക്കാമെന്നാണ് ഇല്ലിനോയിൽ നിന്നുള്ള ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം. ജീവിതചര്യയിൽ ആരോഗ്യകരമായ എട്ട് മാറ്റങ്ങൾ...