കോഴിക്കോട് : സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസ്താവനയിൽ വിവാദം ആളിപ്പടരുന്നു. കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹൈന്ദവവിശ്വാസത്തെ അവഹേളിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ച്...
തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന വിഗ്രഹം തകർത്തു. രാവിലെ നാലരയോടെയാണ് ആക്രമണം ഉണ്ടായത്. വിഗ്രഹം തകർത്തെയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ ഹിന്ദു ഐക്യവേദി...
ശബരിമല പ്രക്ഷോഭത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് സംസ്ഥാനം ഇന്നലെ വേദിയായത്. ഭീകരവാദത്തിന് കേരളം കീഴടങ്ങില്ല എന്ന ഉറച്ച മുദ്രാവാക്യവുമായി സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനങ്ങളിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന തീവ്രവാദ സാന്നിധ്യത്തിനും, പോപ്പുലർ ഫ്രണ്ട് SDPI തീവ്രവാദികൾ നടത്തുന്ന ഏകപക്ഷീയമായ കൊലപാതകങ്ങൾക്കും അതിന് ഇടത് സർക്കാർ നൽകുന്ന രാഷ്ട്രീയ പിന്തുണക്കുമേതിരെ സംസ്ഥാന വ്യാപകമായി കൂറ്റൻ പ്രകടനങ്ങളുമായി ഹിന്ദു...
ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തെപ്പറ്റിയുള്ള നുണപ്രചരണങ്ങളെ പ്രതിരോധിക്കാൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. അടിസ്ഥാനരഹിതമായ നുണകൾ പ്രചരിപ്പിച്ച്, ന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന...