കല്‍പറ്റ : വയനാട് കല്‍പറ്റയിലെ മുസല്ല എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു .സംഭവത്തെത്തുടർന്ന് ഹോട്ടല്‍ നഗരസഭ അടപ്പിച്ചു.
ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യവിഭാഗവും നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്ന്...
വാഗമൺ : വാഗമണിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന വാഗാലാൻഡ് ഹോട്ടലിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. പരാതി ഉയർന്നതിനെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ അടച്ചു പൂട്ടി.
ഇന്ന് രാവിലെ...
കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണെന്നും ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ഹോട്ടലുകളും റസ്റ്ററന്റുകളും കേരളത്തെ മുഴുവൻ ഊട്ടുന്നവരാണെന്നും പുതിയ രീതികളും പരീക്ഷണങ്ങളുമാണ്...
തിരുവനന്തപുരം:പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഹോട്ടൽ ഉടമയ്ക്കെതിരെ കേസ്.ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് നെടുമങ്ങാട്ടെ നസീർ ഹോട്ടൽ ഉടമ നസീറിനെതിരെ പോലീസ് കേസെടുത്തത്.
ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയാണ്...
കൊച്ചി: എറണാകുളം പറവൂരില്‍ 68 പേർ ക്ക് ഭക്ഷ്യവിഷബാധഏൽക്കാനിടയാക്കിയ മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി . സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി...