തിരുവല്ല : വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം വഴിത്തിരിവ്. കേസിൽ ഭർത്താവ് അറസ്റ്റിലായി.17 വർഷങ്ങൾക്കു മുമ്പ് 2006 മേയ് 26നു വൈകുന്നേരമാണ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ...
ഫറോക്ക് : ഇന്നലെ ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിൽ ചാടിയ ദമ്പതികളിൽ കാണാതായ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ കാരിമണ്ണിൽ തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു...
തിരുവനന്തപുരം ; വീട്ടമ്മയെ വാടക വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടമണ്‍ കടവ് വട്ടവിള ശങ്കരൻ നായർ റോഡിൽ ആശ്രിതയിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ...
പാരിസ് : രാത്രി തന്റെ ഭാര്യക്ക് ലഹരിമരുന്ന് നൽകി മയക്കി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വിഡിയോ പകർത്തിയെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നു.ഭാര്യക്ക് യാതൊരു സംശയവും വരാതെ പത്തുവർഷത്തോളമായി ഫ്രഞ്ച്...
ഭുവനേശ്വർ : രാജ്യത്തെ നടുക്കിയ ഒഡീഷ ബാലസോർ ട്രെയിൻ ദുരന്തത്തിൽ ഭർത്താവ് മരിച്ചെന്നു കള്ളം പറഞ്ഞ് സഹായധനം കൈപ്പറ്റാൻ യുവതിയുടെ ശ്രമം. യുവതിയുമായി 13 വർഷമായി പിരിഞ്ഞു ജീവിക്കുന്ന ഭർത്താവ് ഇതറിഞ്ഞതോടെ ഇവർക്കെതിരെ...