Thursday, May 16, 2024
spot_img

Tag: #india

Browse our exclusive articles!

കോൺഗ്രസിന് സർവനാശം; ഹാര്‍ദിക് പട്ടേലും ബി ജെ പിയിലേക്കെന്ന് സൂചനകൾ

അഹമ്മദാബാദ്: കോൺഗ്രസ്സിന്റെ ഗുജറാത്തിലെ പ്രധാന നേതാവായ ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേക്കേറിയേക്കുമെന്ന് അഭ്യൂഹങ്ങൾ. നിലവില്‍ കോണ്‍​ഗ്രസ് ​ഗുജറാത്ത് ഘടകം വര്‍ക്കിം​ഗ് പ്രസിഡന്റാണ് ഹാര്‍ദിക്. കഴിഞ്ഞദിവസം പുറത്തുവന്ന അദ്ദേഹത്തിന്റെ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആദ്യ ഇന്ത്യ സന്ദർശനം ഇന്ന്; വിപുലമായ തയ്യാറെടുപ്പിൽ രാജ്യം

ദില്ലി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസ് ഇന്ത്യ സന്ദർശത്തിനായി ഇന്നെത്തും. ഗുജറാത്തിലെ അഹമ്മദാബാദിലാണ് വിമാനമിറങ്ങുക. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അഹമ്മദാബാദിലെത്തുന്നത്. ആദ്യമായി ഇന്ത്യ സന്ദര്ശിക്കാനെത്തുന്ന ബോറിസ് ജോൺസണെ സ്വീകരിക്കാൻ വിപുലമായ തയ്യാറെടുപ്പാണ് ഇന്ത്യ...

ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു: ബുള്‍ഡോസറുമായി കോര്‍പ്പറേഷന്‍, അടിയന്തര നീക്കം

ദില്ലി: സംഘര്‍ഷങ്ങള്‍ക്കിടെ ദില്ലി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നീക്കം. ഹാംഗീര്‍പുരിയില്‍ ഘോഷയാത്രയ്ക്ക് നേരെ അക്രമണമുണ്ടായതിന് പിന്നാലെയാണ് ദില്ലി നോർത്ത് കോർപറേഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്നും വ്യാഴാഴ്ചയുമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകുന്നത്. കോര്‍പ്പറേഷന്‍...

ഇന്ത്യയെ ചൊടിപ്പിച്ച് ചൈന: അതിർത്തി പ്രദേശങ്ങളിൽ ടവറുകള്‍ സ്ഥാപിക്കുന്നതിന്റെ പിന്നിലെന്ത് ?

ദില്ലി: ഇന്ത്യയെ പ്രശ്നത്തിലാക്കാൻ വീണ്ടും തുനിഞ്ഞിറങ്ങി ചൈന. അതിർത്തി മേഖലയിൽ ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാനായി ലഡാക്കിന് സമീപം നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശത്ത് ചൈന മൂന്ന് സെല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിച്ചു. 2020ല്‍ ഇരു...

ക്ഷേത്രങ്ങളുള്ളിടത്തെല്ലാം ഉച്ചഭാഷിണിയിലൂടെ അഞ്ച് പ്രാവിശം സംസ്‌കൃത ശ്ലോകങ്ങളോ ഹനുമാന്‍ ചാലിസയോ കേൾപ്പിക്കണം; വാരണാസിയിൽ നിസ്കാര സമയത്ത് ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ ചൊല്ലി യുവാക്കൾ

ലഖ്‌നൗ: മഹാരാഷ്ട്രയിലെയും കർണാടകയിലെയും ഹിന്ദു സംഘടനകൾ മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ശക്തമായി തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തിന് ഇതുവരെയും മറുപടിയൊന്നും ലഭിക്കാത്തതിനാൽ, നിസ്‌കാര സമയത്ത് വരാണസിയില്‍ വീടിന്റെ ടെറസില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍...

Popular

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ...

പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷൻ ഇന്ന് മുതൽ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img