കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ജനകീയ പ്രക്ഷോഭങ്ങളിലൂടെയും കടന്നു പോകുന്ന ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. മന്ത്രിസഭയില്‍ 17 പുതിയ മന്ത്രിമാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.പ്രസിഡന്റിന്റെ മൂത്ത സഹോദരന്‍ മഹിന്ദ രാജപക്‌സ പ്രധാനമന്ത്രിയായി...
മൊഹാലി: ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവിൽ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടീം ഇന്ത്യക്ക് ഇന്നിങ്സിന്റെയും 222 റൺസിന്റെയും തിളക്കമാർന്ന ജയം. 400 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ്...
ദില്ലി: ശ്രീലങ്കയുമായുള്ള ബന്ധം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ചര്‍ച്ചയിലാണ് മോദിയുടെ പരാമര്‍ശം.
ശ്രീലങ്കയുമായുള്ള സഹകരണത്തിന് ഇന്ത്യ വലിയ പ്രധാന്യം നൽകുന്നുണ്ടെന്നും മോദി പറഞ്ഞു....
കൊളംബോ: ബുദ്ധമത ഭൂരിപക്ഷമുള്ള ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ നടപടിയെ പ്രശംസിച്ച് ശ്രീലങ്കയിലെ പ്രമുഖ ബുദ്ധമത സന്യാസികള്‍. ദ്വീപ് രാജ്യത്തെ ഏറ്റവും ആദരണീയരായ മാല്‍വാട്ടയിലെ മഹാനായക് തെരാസ്, സിയാം നികയിലെ അസാഗിരിയ ...