ദില്ലി :മല്ലികാർജുന ഖാർഗെക്ക് വേണ്ടി രമേശ് ചെന്നിത്തല പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന് ശശി തരൂർ. നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് അതോറിറ്റിയാണ്. പല സംസ്ഥാനങ്ങളിലും സമാനരീതിയിൽ പ്രചാരണം നടത്തുന്നുണ്ടെന്നും തരൂർ പറഞ്ഞു.
ഖാർഗെക്ക് വേണ്ടി...
മുംബൈ : എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ. കോൺഗ്രസിൽ മാറ്റം കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്.കോൺഗ്രസ് പാർട്ടി ശക്തിപ്പെടുകയെന്നതാണ് ലക്ഷ്യം.പാർട്ടി മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരാണ് പ്രവർത്തകരെല്ലാം.
ശശി...
തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുന ഖാര്‍ഗേക്കായി രമേശ് ചെന്നിത്തല പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കി. 7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളിൽ ആന്ധ്രാ പ്രദേശിലും പ്രചാരണം...
ദില്ലി :ഉത്തരവാദിത്വപ്പെട്ട പദവികൾ വഹിക്കുന്നവർ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തരുതെന്ന ഹൈക്കമാൻഡ് മാർഗനിർദേശം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഖാർഗെയുടെ അനുഭവസമ്പത്ത് കോൺഗ്രസിന് കരുത്ത് പകരുമെന്ന് കെ സുധാകരൻ...
ദില്ലി :കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി. രണ്ട് സ്ഥാനാർഥികളിൽ ഒരാളെ തെരഞ്ഞെടുക്കാൻ വോട്ടർമാർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ...