ദില്ലി: മോശം കാലാവസ്ഥയും പ്രവർത്തന പ്രശ്‌നങ്ങളും കാരണം ഇന്ത്യൻ റെയിൽവേ (Railway) ഇന്ന് 542 ട്രെയിനുകൾ റദ്ദാക്കി. ഇതിൽ 494 എണ്ണം പൂർണമായും 48 എണ്ണം ഭാഗികമായും റദ്ദാക്കി. പശ്ചിമ ബംഗാൾ, ബിഹാർ,...
ദില്ലി:ഇനി മുതൽ ‘ഗാർഡ്’ എന്ന തസ്തികപ്പേര് ‘ട്രെയിൻ മാനേജർ’ എന്ന പേരിൽ അറിയപ്പെടും. റെയിൽവേ ബോർഡാണ് ഇക്കാര്യം തീരുമാനിച്ചത്.
ഈ മാറ്റം അനുസരിച്ച് അസിസ്റ്റന്റ് ഗാർഡ് – അസിസ്റ്റന്റ് പാസഞ്ചർ ട്രെയിൻ മാനേജർ, ഗുഡ്സ്...
മധ്യപ്രദേശ് : കഴിഞ്ഞ എട്ട് മാസങ്ങൾ കൊണ്ട് തങ്ങളുടെ അഞ്ചു ട്രെയിൻ സർവീസുകളിൽ നിന്ന് യാത്രാ കൂലി യിനത്തിൽ 100.03 കോടി രൂപയുടെ വരുമാനം ലഭിച്ചതായി വെസ്റ്റ് സെൻട്രൽ റെയിൽവേ സോൺ പത്രകുറിപ്പിൽ...
ദല്‍ഹി: ഇന്ത്യന്‍ റെയില്‍വേക്ക് 36000 കോടി രൂപയുടെ നഷ്ടം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഭീമമായ നഷ്ടം നേരിട്ടതെന്ന് കേന്ദ്രമന്ത്രി റാവുസാഹേബ് ധന്‍വേ വ്യക്തമാക്കി. പാസഞ്ചര്‍ സര്‍വീസുകളെ തുടര്‍ന്നാണ് നഷ്ടം സംഭവിച്ചത്.എന്നാല്‍ നഷ്ടം നികത്താന്‍...
ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം. കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് മരണം. അപകടത്തിൽ നാല്പതോളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. എസ്‌ഡിആർഎഫിന്‍റെയും സൈന്യത്തിന്‍റെയും സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ട്വിറ്ററിൽ കുറിച്ചു....