Saturday, December 13, 2025

Tag: Indian student

Browse our exclusive articles!

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു ; വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ !

ഒട്ടാവ: കാനഡയിലെ സൗത്ത് വാന്‍കൂവറില്‍ ഇന്ത്യന്‍ വിദ്യാർത്ഥിയെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ ചിരാഗ് അന്തില്‍ എന്ന ഇരുപത്തിനാലുകാരനെയാണ് കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു...

വംശീയ ആക്രമണം; അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

വാഷിം​ഗ്ടൺ‌: വംശീയ ആക്രമണത്തിൽ അമേരിക്കയിൽ വീണ്ടും ഒരു ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ. കഴിഞ്ഞ മാസം കാണാതായ 25-കാരനെ യുഎസിലെ ക്ലീവ്‌ലാൻഡിലാണ് മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അർഫത്താണ്...

വംശീയ ആക്രമണം; അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; ഈ വർ‌ഷത്തെ പത്താമത്തെ കേസ്! അനുശോചിച്ച് ഇന്ത്യൻ കോൺ‌സുലേറ്റ്

വാഷിം​ഗ്ടൺ: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഉമ സത്യ സായി ഗദ്ദേ എന്ന വിദ്യാർത്ഥിനിയാണ് ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ കൊല്ലപ്പെട്ടത്. ഇന്ത്യൻ കോൺസുലേറ്റാണ് മരണ വിവരം പുറത്തുവിട്ടത്. ​ഗാഡെയുടെ കുടുംബവുമായി ബന്ധം തുടരുകയാണെന്നും മൃതദേഹം...

അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം; ഇന്ത്യൻ വിദ്യാർത്ഥിക്ക് പരിക്കേറ്റു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലിക്കാണ് നാലംഗ സംഘത്തിന്റെ മർദ്ദനമേറ്റത്. ചിക്കാഗോയിലെ ഇന്ത്യാന വെസ്ലിയന്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യര്‍ത്ഥിയാണ് യുവാവ്. ചിക്കാഗോയിലെ നോര്‍ത്ത...

അമേരിക്കൻ പോലീസിന്റെ പെട്രോളിംഗ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവിക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കും; സംഭവം ഇന്ത്യൻ വിദ്യാർത്ഥികൾക്കുണ്ടാക്കിയ മാനസികാഘാതത്തെ അതിജീവിക്കാനായി ഹെൽപ്പ് ലൈൻ നമ്പര്‍ ആരംഭിച്ച് സര്‍വകലാശാല

ന്യൂയോര്‍ക്ക് : അമിത വേഗതയിൽ കുതിച്ചെത്തിയ അമേരിക്കൻ പോലീസിന്റെ പെട്രോളിംഗ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവിക്ക് മരണാനന്തര ബഹുമതിയായി ബിരുദം നല്‍കുമെന്ന് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ചാൻസലർ വ്യക്തമാക്കി. 23 കാരിയായ...

Popular

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി...

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ...
spot_imgspot_img