ദില്ലി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് ആസൂത്രണം ചെയ്ത ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വെര്‍ച്വലായി പതാക പിന്‍ ചെയ്യുന്നതിനും ദേശീയ പതാകയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് അപ് ലോഡ് ചെയ്യാനുമായി വെബ്‌സൈറ്റ് പുറത്തിറക്കി.
www.harghartiranga.com എന്ന വെബ്‌സൈറ്റ്...
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ 17-ാം സ്വർണം നേടി ഇന്ത്യ. ബോക്‌സിംഗിൽ നീതു ഘൻഘാസും അമിത് പംഗലും സ്വർണം നേടിയതിന് പിന്നാലെയാണ് ഫ്‌ളൈവെയ്റ്റ് കാറ്റഗറിയിൽ ഇന്ത്യയുടെ നിഖാത് സരിൻ സ്വർണം നേടിയിരിക്കുന്നത്.
അയർലാൻഡിന്റെ കാർളി മക്‌നൗളിനെ...
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വിപൂലീകരണം ഈ ആഴ്‌ച തന്നെ നടക്കാൻ സാധ്യത. കൂടുതലായി 15 മന്ത്രിമാരെയെങ്കിലും ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണ് സാധ്യത. ഓഗസ്റ്റ് 15ന് മുന്നേ തന്നെ നടപടികൾ പൂർത്തിയായേക്കുമെന്നാണ് പുറത്ത് വരുന്ന...
കൊളംബോ: ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ്‍വര്‍ധനേ താത്കാലിക പ്രസിഡന്‍റാകും. ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനാണ് തീരുമാനം. പാര്‍ലമെന്‍റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കുമെന്നാണ് സൂചന. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടാകും. നിലവിലെ...
ദില്ലി: രാജ്യതലസ്ഥാനത്തെ ഒരു പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് റോബോട്ടും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. രോഹിണിയിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാന്‍ പോയ സംഘത്തിലെ അംഗമായിരുന്നു റോബോട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ പുറത്ത്...