ഗുവാഹത്തി: അസമിൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. മരണസംഖ്യ 118 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 118 ആയി ഉയര്‍ന്നത്.
സംസ്ഥാനത്ത് 30 ജില്ലകളിലായി...
സിംഗപ്പൂർ: കാമുകിയെ ക്രൂരമായി മർദ്ദിച്ചതിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് ജയിൽ ശിക്ഷ. പാർതിബൻ മണിയം എന്ന 30 കാരന് ഏഴ് മാസവും മൂന്നാഴ്ചയുമാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കാമുകിയെ...
കേരളത്തിലെ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് നടൻ സുരേഷ്‌ഗോപി. രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം നടത്തിയ ജനസേവന പ്രവർത്തനങ്ങൾക്ക് പാർട്ടിഭേദമന്യേ പൊതുജനങ്ങൾക്കിടയിൽ ചെറുതായിട്ടൊന്നുമല്ല പ്രശംസ നേടിയത്. എന്നാൽ ജനവിധി തേടിയുള്ള അവസരങ്ങളിൽ...
ദില്ലി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് സൈനിക തലവന്മാർ. അഗ്നിപഥ് സ്‌കീം സേനയില്‍ യുവത്വവും അനുഭവപരിചയവും ഒരുമിച്ച് കൊണ്ടുവരുമെന്ന് പ്രതിരോധ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്.ജനറല്‍ അരുണ്‍ പുരി വ്യക്തമാക്കി.
സിയാച്ചിനിലും...
പട്ന: ദില്ലിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന് യാത്രക്കിടയിൽ തീപിടിച്ചു. പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു വിമാനത്തിൽ തീപിടിച്ചത്. വിമാനം അടിയന്തരമായി നിലത്തിറക്കിയത് കാരണം വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ് എന്ന്...