ഐഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. വമ്പിച്ച വിലക്കുറവിൽ ഐഫോൺ എസ്ഇ വൺ സ്വന്തമാക്കാൻ ഇപ്പോൾ അവസരം വന്നിരിക്കുകയാണ്. ഫ്ലിപ്കാർട്ടിൽ നിന്നാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ സ്വന്തമാക്കാൻ കഴിയുക. ഐഫോൺ എസ്ഇ...
ആപ്പിൾ ഫോട്ടോഗ്രഫി ചലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട പത്ത് വിജയികളിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറും. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രജ്വൽ ചൗഗുലെയ്ക്കാണ് ഈ അതുല്യ നേട്ടം കൈവരിക്കാനായത്.
തന്റെ 'ആർട്ട് ഇൻ നേച്ചർ' എന്ന...
യുകെ: ഒരു ലക്ഷം രൂപയുടെ ഐഫോൺ ഓർഡർ ചെയ്ത യുവാവിന് ഓൺലൈൻ ആയി കിട്ടിയത് ടോയ്ലറ്റ് പേപ്പറും ചോക്ലേറ്റും. യുകെയിലാണ് സംഭവം. ഒരു ലക്ഷത്തിന്റെ ഐഫോണ്‍ 13 പ്രോ മാക്‌സാണ് ഡാനിയേല്‍ കാരോള്‍...
എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ ആപ്പിള്‍ അതിന്റെ പുതിയ ഐഫോണുകള്‍ പ്രഖ്യാപിക്കുമെങ്കിലും കൃത്യമായ സ്‌പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്താറില്ല. ഇത്തവണയും പതിവ് തെറ്റിച്ചില്ല. അതു കൊണ്ട് തന്നെ പുതിയ ഐഫോണിന്റെ ബാറ്ററിയെക്കുറിച്ചായിരുന്നു ചര്‍ച്ചകളേറെയും. ഇപ്പോള്‍, ഓരോ ഐഫോണ്‍...
ബംഗളുരു: ശമ്ബളം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തു.തായ്‌വാന്‍ ആസ്ഥാനമായുള്ള വിസ്ട്രോണ്‍ കോര്‍പ്പിന്റെ ഓഫീസാണ് ശനിയാഴ്ച പുലര്‍ച്ചെ ജീവനക്കാര്‍ തല്ലിത്തകര്‍ത്തത്. രാവിലെ 6.30 ന് 8000-ത്തോളം വരുന്ന...