ടെഹ്റാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ 'സ്‌റ്റെനാ ഇംപെറോ'യിലെയും ബ്രിട്ടിന്‍ പിടിച്ചെടുത്ത ഗ്രേസ്1 എന്ന ഇറാന്‍ കപ്പലിലെയും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റ് സഹായം ഉറപ്പാക്കിയതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇവരെ എത്രയും പെട്ടെന്ന്...
പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിനായി സാധ്യത ഏറുകയാണ്. ഇറാനും ബ്രിട്ടനും പരസ്പരം കപ്പലുകള്‍ പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്ത് അമേരിക്കയും സൗദി അറേബ്യയും രംഗത്തെത്തിയിരുന്നു. അതിനിടെ രണ്ട് കപ്പലുകളിലും ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്ന...
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള 18 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം. ഇവരെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപേരോ എന്ന...
വാഷിങ്ടന്‍: 'പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഇറാനെതിരെ സൈനികനീക്കം ഉള്‍പ്പെടെയുള്ള നടപടികള്‍ യുഎസിന്റെ പരിഗണനയിലാണ്'- സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടേതാണു വാക്കുകള്‍.
ഒമാന്‍ ഉള്‍ക്കടലിലെ കപ്പലാക്രമണത്തിന്റെ പേരില്‍ മധ്യപൂര്‍വദേശത്തെ...