Tuesday, May 21, 2024
spot_img

യുദ്ധകപ്പല്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇന്ത്യക്കാര്‍ സുരക്ഷിതര്‍; പക്ഷേ മോചനം സാധ്യമോ?

പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിനായി സാധ്യത ഏറുകയാണ്. ഇറാനും ബ്രിട്ടനും പരസ്പരം കപ്പലുകള്‍ പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്ത് അമേരിക്കയും സൗദി അറേബ്യയും രംഗത്തെത്തിയിരുന്നു. അതിനിടെ രണ്ട് കപ്പലുകളിലും ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്ന വെളിപ്പെടുത്തല്‍ വന്നതോടെ ശക്തമായി ഇടപെടാന്‍ ശ്രമം ഇന്ത്യയും തുടങ്ങി കഴിഞ്ഞു

Related Articles

Latest Articles