Thursday, December 25, 2025

Tag: islamic state

Browse our exclusive articles!

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ; രാജ്യത്ത് 60 ഇടങ്ങളിൽ എൻഐഎ റെയ്ഡ്, കൊച്ചിയിൽ അഞ്ചിടങ്ങളിൽ റെയ്ഡ് പുരോഗമിക്കുന്നു

ബെം​ഗളൂരു : ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെ തുടർന്ന് കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. രാജ്യത്ത് 60 ഇടങ്ങളിലാണ് റൈഡ് പുരോഗമിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ ആണ് വിവിധ സംസ്ഥാനങ്ങളിൽ...

ദില്ലിയിലെ കൊലപാതകം;ഫോണിലെടുത്ത കൊലപാതക ദൃശ്യങ്ങൾ അയച്ചത് ഐഎസ് നേതാവിന്ക്രൂര കൊലപാതകം ഇസ്‌ലാമിക് സ്റ്റേറ്റിനോടുള്ള അനുഭാവം പ്രകടിപ്പിക്കാൻ

ദില്ലി : ജഹാംഗിര്‍പുരിയിലെ ഫ്ലാറ്റില്‍നിന്ന് ഭീകരരെന്ന് അനുമാനിക്കുന്ന രണ്ടുപേരെ പിടികൂടിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. കൊല നടത്തിയ ശേഷം ഇവര്‍ കൊലപാതക ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുത്തത് ഐഎസ് നേതാവിനെന്നാണ് പൊലീസ് സംശയിക്കുന്നത്....

യു എസ് വ്യോമാക്രമണം; ഐ.എസിലേക്ക് പോയ എട്ടു മലയാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ദില്ലി; കാസര്‍ഗോഡ് ജില്ലയിൽനിന്നും ഐ.എസില്‍ ചേര്‍ന്ന എട്ടു മലയാളികൾ കൊല്ലപ്പെട്ടതായി എന്‍.ഐ.എ റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് എട്ട് പേരും കൊല്ലപ്പെട്ടത്. ഇതാദ്യമായാണ് അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍...

സംസ്ഥാനത്ത് ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന്‌ റിപ്പോർട്ട്; റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന

പാലക്കാട്: കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണ സാധ്യതയെത്തുടര്‍ന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തി. ആക്രമണ സാധ്യത ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റെയില്‍വേ പൊലീസും ആര്‍പിഎഫ്, ഡോഗ് സ്ക്വാഡ്,...

ഐ​എ​സ് നേ​താ​വ് മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ റി​മാ​ന്‍​ഡി​ല്‍; കോയമ്പത്തൂരിൽ നിരോധനാജ്ഞ

കോയമ്പത്തൂര്‍: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്.) ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ.) അറസ്റ്റു ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എന്‍.ഐ.എ. കോടതി 14 ദിവസത്തേക്ക്...

Popular

ഒഡീഷയിലെ വന മേഖലയിൽ ഏറ്റുമുട്ടൽ ! തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കമാൻഡർ അടക്കം 4 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച്...

തിരുവനന്തപുരം കോർപ്പറേഷനിൽ പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ ! കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി ; വികസിത അനന്തപുരിയോട് കൈകോർത്ത് പാറ്റൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി...

മണലാരണ്യം മഞ്ഞുപുതച്ചു; സൗദിയിലെ അപൂർവ്വ പ്രതിഭാസം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പോ? ഇന്ത്യയിലും ആശങ്ക

റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത...

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ വേട്ട !! ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിക്കൊന്നു!

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച...
spot_imgspot_img