ശ്രീനഗർ : ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. അഖ്‌നൂർ സെക്ടറിലെ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം പരാജയപ്പെടുത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞു. ദ റെസിസ്റ്റൻസ് ഫ്രണ്ടുമായി ചേർന്ന് പ്രവർത്തിക്കുന്ന മൈസർ അഹമ്മദ് ദർ എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ സോൺ...
മൂർച്ചയുള്ള ആയുധങ്ങൾക്ക് വിലക്കേർപ്പെടുത്തി ജമ്മു കശ്മീർ. അക്രമ സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ജമ്മു കാശ്മീരിലെ ശ്രീനഗറിൽ മൂർച്ചയുള്ള ആയുധങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ജില്ലാ കലക്ടർ മുഹമ്മദ് ഐജാസ് ആസാദാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്.
ഉത്തരവ്...
ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം പത്തൊമ്പതോളം പേർക്ക് പരിക്കേറ്റു. ബസ് റോഡിൽ നിന്ന് തെന്നി കനാലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ്...