ദില്ലി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഇന്ത്യ. അടുത്ത സുഹൃത്ത് ഷിന്‍സ ആബെയുടെ ദാരുണാന്ത്യത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അദ്ദേഹം മികച്ച നേതാവായിരുന്നു. നല്ല...
ടോക്കിയോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജപ്പാനീസ് പത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം. യോമിയുരി ഷിംബുന്‍ എന്ന ജാപ്പാനീസ് പത്രത്തിലാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തെ വിശദമാക്കിക്കൊണ്ടുള്ള ലേഖനം. ഇതു...
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്ഫോടന നടന്നതായി റിപ്പോര്‍ട്ട്. പാതയോരത്തുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൽ നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
അതേസമയം, ഒരു...
ടോക്കിയോ: വിദേശികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഒരു ദിവസത്തിനിപ്പുറം ജപ്പാനിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നമീബിയയില്‍ നിന്ന് വന്നയാള്‍ കൊവിഡ് പോസ്റ്റീവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ വകഭേദമാണെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന്...