മൈസൂരു: രണ്ടുപതിറ്റാണ്ടിലേറെയായി പാർട്ടി കോട്ടയായി നിലകൊണ്ട രാമനഗര മണ്ഡലം ഇത്തവണ നഷ്ടമാക്കി ജെ.ഡി.എസ്. എച്ച്.ഡി. ദേവഗൗഡയും എച്ച്.ഡി. കുമാരസ്വാമിയും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്ക് പക്ഷേ കാലിടറുകയായിരുന്നു....
ബെംഗളൂരു : കർണ്ണാടകയിലെ പ്രതിപക്ഷമായ കോൺഗ്രസിനും ജെഡിഎസിനും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ പുരോഗതിക്ക് കോൺഗ്രസും ജെഡിഎസും ഏറ്റവും വലിയ തടസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയ് 10ന് നടക്കാനിരിക്കുന്ന കർണ്ണാടക...
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസുമായി വീണ്ടും കൈകോർക്കാൻ ജെ ഡി എസ് നീക്കം. പാർട്ടിനേതാവ് എച്ച് ഡി ദേവഗൗഡയാണ് ഇതിനുള്ള നീക്കംനടത്തുന്നത്. ഉപതിരഞ്ഞെടുപ്പുഫലത്തിനുശേഷം കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ തീരുമാനം എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണെന്ന് ദേവഗൗഡ...
കോട്ടയം: തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെടാന്‍ ഒരു കാരണം ശബരിമലയാണെന്ന് ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് പറഞ്ഞു. ഇടതുമുന്നണിയില്‍ കൂടിയാലോചനകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കരുതലോടെയാണ് നിലപാട് എടുക്കേണ്ടിയിരുന്നതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍...