ദില്ലി:ജെഎൻയു പ്രവേശനത്തിന് അടുത്ത വർഷം മുതൽ ഇനി പ്രത്യേക പരീക്ഷയില്ല. കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയിൽ ജെഎൻയുവിനെ കൂടി ഉൾപ്പെടുത്താനുള്ള ശുപാർശ അക്കൗദമിക് കൗൺസിൽ അംഗീകരിച്ചു
കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള സിയുസിഇടി (സെൻട്രൽ...
ദില്ലി: പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിന് രജ്യദ്രോഹക്കേസില്‍ ജാമ്യം നിഷേധിച്ച് ദില്ലി കോടതി. പ്രദേശത്തെ സാമുദായി ഐക്യം തകർക്കാർ ബോധപൂർവ്വ ശ്രമമാണ് ഷർജീൽ നടത്തിയത് എന്നാണ് കോടതി...
ദില്ലി: ജെഎന്‍യുവില്‍ തീവ്രവാദ വിരുദ്ധ കോഴ്‌സിന് അംഗീകാരം നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്ത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പിന്തുടരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 'തീവ്രവാദ വിരുദ്ധ' കോഴ്‌സിന് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം...
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ രണ്ടു വിദ്യാര്‍ഥിനികളെ പോലീസ് അറസ്റ്റു ചെയ്തു. നടാഷ നര്‍വാള്‍(30), ദേവംഗന കലിത(32) എന്നിവരാണ് അറസ്റ്റിലായത്. ജഫാറാബാദില്‍ വനിതകളുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ...
ചെന്നൈ:ജവഹർലാൽ നെഹ്‌റു സർവകലാശാല ജനിതകം ദേശവിരുദ്ധമാണെന്ന് ആർ.എസ്.എസ്. സൈദ്ധാന്തികനും 'തുഗ്ലക്' മാസിക പത്രാധിപരുമായ എസ്. ഗുരുമൂർത്തി. ജെഎൻയു രൂപീകരിക്കുന്നതിന്റെ പശ്ചാത്തലം ഇന്ത്യാ വിരുദ്ധമായിരുന്നു. രാജ്യത്തിന്റെ പൂർവ്വികരെയും പാരമ്പര്യങ്ങളെയും ആത്മീയതയെയും മൂല്യങ്ങളെയും...