ബീഹാറിലെ അരാരിയ ജില്ലയിൽ മാദ്ധ്യമപ്രവർത്തകനായ വിമൽ കുമാറിനെ ഇന്ന് പുലർച്ചെ അക്രമി സംഘം വെടിവെച്ചുകൊന്നു. പിന്നാലെ 1990 കളിലെ ജംഗിൾ രാജ് ബീഹാറിൽ തിരിച്ചെത്തിയെന്നും സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിൽ ബീഹാർ സർക്കാരിന്റെ പരാജയമാണെന്നും ബിജെപി...
മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍ . പരാതി...
കശ്മീര്‍:തീവ്രവാദ ഫണ്ടിംഗിൽ കശ്മീരിലെ മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ.സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്ത് എത്തി. എന്‍ജിഒ തീവ്രവാദത്തിന് ഫണ്ടിംഗ് നല്‍കിയ കേസിലാണ് മാദ്ധ്യമപ്രവര്‍ത്തകനായ ഇര്‍ഫാന്‍ മെഹ്രാജിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്....
പാകിസ്ഥാനിലെ ആദ്യ ട്രാൻസ്‌ജെൻഡർ വാർത്താ അവതാരക മാർവിയ മാലികിന് നേരെ വെള്ളിയാഴ്ച അജ്ഞാതരുടെ വെടിവെപ്പ്.പാകിസ്ഥാനിലെ ലാഹോറിൽ ഫാർമസിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാലിക്കിന് (26) നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ശേഷം അപകട...
കോഴിക്കോട്: മാധ്യമ പ്രവർത്തകനും ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജറും കൂടിയായകോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു.മറഡോണയുടെ സ്വര്‍ണ ശില്‍പ്പവുമായുള്ള ബോബി ചെമ്മണ്ണൂരിന്‍റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെയാണ്...