തിരുവനന്തപുരം : മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എസ് രാധാകൃഷ്ണന്റെ പിതാവ് ആനയറ മഹാരാജാസ് ഗാർഡൻസ് ഉദയശ്രീയിൽ ടി കെ ശിവരാമൻ നായർ(87) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശാന്തികവാടത്തിൽ. വെള്ളറട വിപിഎം...
പാകിസ്ഥാൻ : മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആസാദി മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മദ്ധ്യമ പ്രവർത്തകയ്ക്ക് കണ്ടെയ്‌നറിനടിയിൽപ്പെട്ട് ദാരുണാന്ത്യം. സംഭവത്തെ തുടർന്ന് തന്റെ മാർച്ച് ഇമ്രാൻ ഖാൻ നിർത്തിവെച്ചു . ചാനൽ...
കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ താരത്തോട് ആവശ്യപ്പെടും. അതേസമയം കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുവെന്ന്...
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ നിരീക്ഷകനുമായിരുന്ന രവി വര്‍മ്മ അന്തരിച്ചു. കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ദേശാഭിമാനി, ജീവന്‍, സദ്‌വാര്‍ത്ത, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ കൊച്ചി...
ബെഗളൂരു: റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയില്‍, ഭര്‍ത്താവ് അനീഷിനായി തെരച്ചിൽ ഊർജ്ജിതമാക്കി. കര്‍ണാടകയ്ക്കും കേരളത്തിനും പുറമേ ആന്ധ്രയിലേക്കും തെരച്ചില്‍ ശ്കതമായി വ്യാപിപ്പിച്ചു. ബെംഗളൂരുവിലെ അനീഷിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി.
അന്വേഷണത്തിൽ ബെംഗ്ലൂരുവിലെ...