വയനാട്: അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്ന സർക്കാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെതെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരായ രാഷ്‌ട്രീയ നേതാക്കളെല്ലാം ഇന്ന് അഴിയെണ്ണുകയാണെന്നും...
നിലമ്പൂർ നഗരത്തെ ആവേശക്കൊടുമുടിയിലെത്തിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ്റെ റോഡ് ഷോ. വൈകുന്നേരം 6 മണിയോടെയാണ് റോഡ്ഷോ ആരംഭിച്ചത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന...
ദില്ലി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നു. കേരളത്തിലെ 4 സീറ്റുകളിലും അഞ്ചാം ഘട്ടത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎ...
തിരുവനന്തപുരം: എൻഡിഎ സംസ്ഥാന മീഡിയ സെൻ്ററിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎ മുന്നണിയുടെ സംസ്ഥാന ചെയർമാനുമായ കെ സുരേന്ദ്രൻ നിർവഹിച്ചു. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലുള്ള കെജി മാരാർ ഭവനിലാണ് മീഡിയ സെൻ്റർ...
തിരുവനന്തപുരം: മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭക്കേസുകൾ മാത്രം അടിയന്തിരമായി പിൻവലിക്കുന്നത് ഗുരുതര ചട്ട ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുവാൻ അവർക്കെതിരെയുള്ള കേസുകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എഴുതിത്തള്ളുകയാണ്....