കണ്ണൂര്‍: കാസര്‍കോടിനു പിന്നാലെ കണ്ണൂരും കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നു. രോഗികളുടെയും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും വിലാസവും ഫോണ്‍നമ്പറും ഉള്‍പ്പെടുത്തി സൈബര്‍ സെല്‍ തയ്യാറാക്കിയ ഗൂഗിള്‍ മാപ്പ് ലിങ്കാണ് ചോര്‍ന്നത്. ഈ വെബ് ലിങ്ക്...
കണ്ണൂര്‍: ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തലശേരിയിലാണ് സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മൊകേരി സ്വദേശി യശോദ(65) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നാല് പേര്‍ക്ക്...
കണ്ണൂര്‍: ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക. ചൈനയില്‍ കൊറോണ...
കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റ് നൽകിവരുന്ന പത്താമത് പ്രൊഫ.ടി.ലക്ഷ്മണൻ സ്മാരക സർവ്വമംഗള പുരസ്കാരത്തിന് ബി.ജെ.പി മുൻ ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി പി.പി മുകുന്ദൻ അർഹനായി.2020 ഫെബ്രുവരി 1 ശനിയാഴ്ച വൈകിട്ട്...