കൊച്ചി:കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട.ഒന്നരക്കോടിയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്.കരിപ്പൂരിൽ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് ആണ് 42 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പിടിയിലായത്.വാട്ടർ ടാപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 814 ഗ്രാം സ്വർണ്ണമാണ്...
കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട.രണ്ട് കിലോയോളം സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.സംഭവത്തിൽ രണ്ട് യാത്രക്കാരെ പിടികൂടി.
റിയാദിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷമീർ വട്ടക്കണ്ടിയിൽ, നിലമ്പൂർ സ്വദേശി അബ്ദുൽ ഖാദർ എന്നിവരിൽ...
മലപ്പുറം :സുഹൃത്തുക്കൾ തമ്മിലെ വാക്ക് തർക്കം കൊലപാതകത്തിലേക്ക്. ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി.ബംഗാൾ സ്വദേശിയായ കാദറലി ഷെയ്‌ക്കാണ് മരിച്ചത്. സംഭവത്തിൽ ഇയാൾക്കൊപ്പം ജോലിചെയ്യുന്ന മൊഹിദുൾ ഷെയ്‌ക്കിനെ പോലീസ് പിടികൂടി.
ഇരുവരും...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം പിടിയിൽ.മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിക്കപ്പെട്ടത്.ഒരു കിലോയിലധികം സ്വർണമാണ് ഇയാളിൽ നിന്നും പോലീസ്...
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട.കടത്താൻ ശ്രമിച്ച 108 പവൻ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം വാണിയമ്പലം സ്വദേശിയായ ഈരൂത്ത് സമീറിനെ കസ്റ്റംസ് പിടികൂടിയത്.മലദ്വാരത്തിൽ ക്യാപ്‌സൂൾ രൂപത്തിലാക്കിയായിരുന്നു ഇയാൾ സ്വർണം കടത്താൻ...