ബംഗളൂരു: മതപരമായ വസ്ത്രം ധരിക്കേണ്ടവർക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാമെന്ന് കർണാടക സർക്കാർ (Karnataka Government) . അതോടൊപ്പം സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് സർക്കാർ പൂർണ്ണമായും നിരോധിച്ചു. എതിർപ്പുള്ള കുട്ടികൾക്ക് ഓൺലൈൻ...
ബാംഗ്ലൂർ: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. സര്‍ക്കാരിന്‍റെ 2 വര്‍ഷം പൂര്‍ത്തിയാകുന്ന ചടങ്ങിലാണ് അദ്ദേഹം രാജി ഔദ്യോഗികമായിപ്രഖ്യാപിച്ചത്. രാജിക്കത്ത് നല്‍കാൻ ഉടൻ ഗവര്‍ണറെ കാണുമെന്ന് യെദ്യൂരപ്പ അറിയിച്ചു. ഉച്ചയ്ക്ക് 2...
ബെംഗളൂരു: രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം നൽകി കർണാടക. എല്ലാ സർക്കാർ സേവനങ്ങളിലും 'ട്രാൻസ്ജെൻഡർ' സമൂഹത്തിന് ഒരു ശതമാനം സംവരണം ആണ് നൽകിയിരിക്കുന്നത്. ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിനുവേണ്ടി ബെംഗളൂരു ആസ്ഥാനമായി...
ബെംഗളൂരു: കര്‍ണാടകയില്‍ മരുന്ന് വിതരണത്തിന് ഡ്രോണ്‍. വിദൂര സ്ഥലങ്ങളില്‍ മരുന്നുകള്‍ എത്തിക്കാൻ തയാറാക്കിയ ഡ്രോണുകളുടെ പരീക്ഷണപ്പറക്കല്‍ സംസ്ഥാനത്ത് തുടരുകയാണ്. കര്‍ണാടക ചിക്കബല്ലാപുര ജില്ലയിലെ ഗൗരിബിദാനൂരിൽ ജൂണ്‍ 18നാണ് ഡ്രോണ്‍ പരീക്ഷണം ആരംഭിച്ചത്. 30...