തൃശ്ശൂർ: കരുവന്നൂർ കുംഭകോണത്തിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഇയാൾ തിരിച്ചെത്തിയത്....
തൃശൂര്‍:കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി സമരം നടത്തിയ മുന്‍ സി പി എം നേതാവിനെ കാണാനില്ലെന്ന് പരാതി. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് കേസ്...
തൃശൂർ: കോടികളുടെ ക്രമക്കേട് നടന്ന കരുവന്നൂര്‍ ബാങ്കിന്റെ ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള പണത്തിന്റെ കണക്കും ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ...
തൃശ്ശൂർ: കരുവന്നൂർ കുംഭകോണത്തിൽ സിപിഎമ്മിന്റെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു. വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന തെളിവുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 2018 ഡിസംബർ 8ന് മാടായിക്കോണം ബ്രാഞ്ച് വിഷയം...
തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്‍പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ നടന്നത് കോടികളുടെ തട്ടിപ്പാണ്. ഇപ്പോഴിതാ മുന്‍ ബ്രാഞ്ച് മാനേജര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി രംഗത്തുവന്നിരിക്കുകയാണ്....