Tuesday, December 30, 2025

Tag: kasargod

Browse our exclusive articles!

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയിൽ; ആന്ധ്രയിൽ അന്വേഷണസംഘത്തിന്റെ വലയിലായത് കൊടക് സ്വദേശി പി എ സലിം; നിർണായകമായത് വീട്ടിലേക്കുള്ള ഫോൺ വിളി

കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ സലിം ആണ് ആന്ധ്രയിൽ പിടിയിലായത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സ്വഭാവമില്ലാത്തതിനാൽ പ്രതിയെ...

“മോദിയുടെ ഗാരൻ്റി” തിരഞ്ഞെടുപ്പ് കാഹളം മുഴക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന യാത്രക്ക് ഇന്ന് കാസർഗോഡ് തുടക്കം

കാസർഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കമാകും. കാസർഗോഡ്, താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ...

16-കാരിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി; അമ്മയ്‌ക്കെതിരെ നടപടി, 25,000 രൂപ പിഴ!

കാസർകോട്: പതിനാറുകാരിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ അമ്മയ്‌ക്കെതിരെ നടപടി. 25,000 രൂപ പിഴ വിധിച്ച് കോടതി. പിഴയെ കൂടാതെ കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ചു. കാസർകോട് ഉദിനൂർ സ്വദേശി എം...

പനി ആശങ്കയൊഴിയുന്നില്ല; കാസർഗോട്ട് പനി ബാധിച്ചു ചികിത്സയിലായിരുന്ന ഇരട്ട സഹോദരന്മാരിൽ ഒരാൾ മരിച്ചു

നീലേശ്വരം : പനി ബാധിച്ചു ചികിത്സയിലായിരുന്ന ഇരട്ട സഹോദരന്മാരിൽ ഒരു കുട്ടി മരിച്ചു. പടന്നക്കാട് നമ്പ്യാർക്കാൽ അണക്കെട്ടിന് സമീപം താമസിക്കുന്ന തൃശൂർ സ്വദേശികളായ ബലേഷ് - അശ്വതി ദമ്പതികളുടെ മകൻ ശ്രീബാലു എന്ന...

ദുരിതപെയ്ത്തിന് അറുതിയില്ല; കണ്ണൂരിനും കോട്ടയത്തിനും പിന്നാലെ കാസർഗോട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : കനത്ത മഴ തുടരുന്നതിനാൽ കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, സാങ്കേതിക...

Popular

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി...

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ...
spot_imgspot_img