കാസർഗോഡ് : കാഞ്ഞങ്ങാടിൽ നിന്നും ആംബർഗ്രീസ് പിടികൂടി. വിപണിയിൽ 5 കോടി രൂപ വിലമതിക്കുന്ന 10 കിലോ ആംബർഗ്രീസാണ് പോലീസ് പിടികൂടിയത്. ഇതിനെ തുടർന്ന് രാജപുരം സ്വദേശികളായ ദിവാകരൻ, സിദ്ധിക്ക്, നിഷാദ് എന്നിവരെ...
കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. യുവാവിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയെന്ന് അറിയിച്ചത്. ഏഴ് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികള്‍...
കാസർകോട്: പ്രവാസി മരിച്ചത് തലച്ചോറിനേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ട്. കാൽ വെള്ളയിലും അരയ്ക്ക് താഴെയായും നിരവധി തവണ മർദിച്ച പാടുകൾ ഉണ്ട്.
നിതംബത്തിലെ പേശികൾ അടിയേറ്റ് ചതഞ്ഞിട്ടുണ്ട്.
നെഞ്ചിന് ചവിട്ടേറ്റു എന്നും പോസ്റ്റുമോർട്ടം...
കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്തിയോടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാറിൽ ആശുപത്രിയിലെത്തിയ സംഘത്തിൽ...
കോഴിക്കോട്: കോർപ്പറേഷനിലെ ആവിക്കൽ തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മണ്ണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയാൽ തടയുമെന്ന് പ്രതിഷേധക്കാർ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ സുരക്ഷ ഏർപ്പെടുത്തി. കോഴിക്കോട്...