Saturday, April 27, 2024
spot_img

കാസർകോട് പ്രവാസിയുടെ കൊലപാതകം; തലച്ചോറിനേറ്റ ക്ഷതം മനസിലാക്കാൻ പരിശോധന നടത്തുമെന്ന് പോലീസ്

കാസർകോട്: പ്രവാസി മരിച്ചത് തലച്ചോറിനേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ട്. കാൽ വെള്ളയിലും അരയ്ക്ക് താഴെയായും നിരവധി തവണ മർദിച്ച പാടുകൾ ഉണ്ട്.
നിതംബത്തിലെ പേശികൾ അടിയേറ്റ് ചതഞ്ഞിട്ടുണ്ട്.

നെഞ്ചിന് ചവിട്ടേറ്റു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. പ്രവാസിയുടെ തലച്ചോറിനേറ്റ ക്ഷതം മനസിലാക്കാൻ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. മയോഗ്ലോബിൻ പരിശോധനയാണ് നടത്തുക

Related Articles

Latest Articles