കേരള പൊലീസിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. കേരള പൊലീസിലെ മൂന്ന് ഡിജിപിമാർ ബുധനാഴ്ച്ച വിരമിക്കും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണർ ആർ.ആനന്ദകൃഷ്ണൻ, എസ്പിജി ഡയറക്ടറായ കേരള കേഡർ ഡിജിപി അരുൺകുമാർ സിൻഹ...
തിരുവനന്തപുരം: മരിച്ചു പോയ ഭർത്താവിന്റെ ആശ്രിത നിയമനം ലഭിക്കാത്തതിനാൽ മനംനൊന്ത് കേരളാ ബാങ്ക് ആസ്ഥാനത്തെത്തി യുവതിയുടെ ആത്മഹത്യാ ഭീഷണി. പാറശാല ധനുവച്ചപുരം നെടിയാംകോട് സ്വദേശി പ്രകാശിന്റെ ഭാര്യ ശ്രീരഞ്ജിനിയാണ് കേരളാ ബാങ്ക് ആസ്ഥാനത്തെത്തി...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. അതിനാൽ അടുത്ത മണിക്കൂറുകളിൽ അത് തീവ്ര ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ ഇത് മോക്ക ചുഴലിക്കാറ്റായി...
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്താഴ്ചയോടെ ചുഴലിക്കാറ്റ് രൂപമെടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഞായറാഴ്ചയോടെ രൂപമെടുക്കുന്ന ന്യൂനമര്‍ദം 48 മണിക്കൂര്‍ കൊണ്ട് തീവ്രമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
തത്ഫലമായി കേരളത്തിലും തമിഴ്നാട്ടിലും കനത്ത...
ഇടുക്കി: ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പൻ കാട്ടാനയെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ പുനരധിവസിപ്പിക്കാനുള്ള സർക്കാർ പദ്ധതി പാളുന്നു? ചിന്നക്കനാലിൽ കാട്ടാന ആക്രമണം വീണ്ടും ഉണ്ടായി എന്ന് മാത്രമല്ല അരിക്കൊമ്പൻ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും...