തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്‌ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സർക്കാർ തീരുമാനിച്ചു. പൂര്‍ണമായും നിയമനിര്‍മാണങ്ങള്‍ മാത്രമാണ് സമ്മേളനത്തില്‍ പരിഗണിക്കുക. ഒക്‌ടോബര്‍ നാല് മുതല്‍...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഓഗസ്റ്റ് 13ന് അവസാനിപ്പിക്കാന്‍ തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്താണിത് കാര്യോപദേശക കാര്യോപദേശക സമിതിയുടെ തീരുമാനം. 18 വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. സമ്മേളനം വെട്ടിച്ചുരുക്കന്നതു സംബന്ധിച്ച പ്രമേയം വ്യാഴാഴ്ച സഭയില്‍...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്നും കേരളം എന്നാക്കിയുള്ള മാറ്റം ഉടനെ ഉണ്ടാവില്ല. ഇത് ആവശ്യപ്പെട്ടുള്ള പ്രമേയം ബുധനാഴ്ച മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യം വെച്ചിരുന്നു എങ്കിലും പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെ...