Friday, January 9, 2026

Tag: kerala psc

Browse our exclusive articles!

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വേണ്ട; സുപ്രീംകോടതി

ദില്ലി : കാലാവധി കഴിഞ്ഞ പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി. ഇതോടെ കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നിയമനം സാധ്യമല്ലെന്ന കേരള പി എസ്...

കേരളാ പി.എസ്‌.സി; പിൻവാതിൽ നിയമനങ്ങളുടെ പറുദീസ..?

കേരളാ പി.എസ്‌.സി; പിൻവാതിൽ നിയമനങ്ങളുടെ പറുദീസ..? കേരള പോലീസിൽ പിന് വാതിൽ നിയങ്ങളും പി എസ് സിയിൽ അട്ടിമറികളും നടക്കുന്നുണ്ട് എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരികയാണ് ഇപ്പോൾ. കേവലം ഒരു കുത്തു കേസിൽ...

ജാ​മ​ർ, സി​സി​ടി​വി..! പി​എ​സ്‌സി ത​ട്ടി​പ്പ് ത​ട​യാ​ൻ ശി​പാ​ർ​ശ​ക​ളു​മാ​യി ക്രൈം​ബ്രാ​ഞ്ച്

പി​എ​സ്‌‌സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ ശി​പാ​ർ​ശ​ക​ളു​മാ​യി ക്രൈം​ബ്രാ​ഞ്ച്. പി​എ​സ്‌സി​യു​ടെ നി​ല​വി​ലെ പ​രീ​ക്ഷാ​രീ​തി ക്ര​മ​ക്കേ​ടി​നു വ​ഴി​വ​യ്ക്കു​ന്നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി പി​എ​സ്‌സി​ക്കു ക​ത്തു ന​ൽ​കി​യ​ത്. മൊ​ബൈ​ൽ ഫോ​ണ്‍, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പ​രീ​ക്ഷാ...

പി എസ് സി പരീക്ഷാ ക്രമക്കേട്; കൂടുതല്‍ പേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍

തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടില്‍ വിവാദ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍. സംശയമുള്ളവരുടെ കോള്‍ രേഖകള്‍ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. അതേസമയം കേസിലെ പ്രതിയായ...

ഉത്തരം എഴുതിയത് എസ് എം എസ് വഴി തന്നെ: കുറ്റം സമ്മതിച്ച് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതികൾ

തിരുവനന്തപുരം : പിഎസ്‍സിയുടെ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് തലകുലുക്കി സമ്മതിച്ചു. പരീക്ഷാ...

Popular

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ്...

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ !...

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി...

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം...
spot_imgspot_img